ചിറവക്ക് തമ്പുരാന്‍ നഗറിലെ പുതിയ വീട്ടില്‍ ദാക്ഷായണിയമ്മ (94)നിര്യാതയായി.

തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍ നഗറിലെ പുതിയ വീട്ടില്‍ ദാക്ഷായണിയമ്മ (94)നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ ശങ്കുണ്ണി മാരാര്‍.

മക്കള്‍: വിജയന്‍ (ബംഗളൂരു), ശിവദാസ് (റിട്ടയേഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തളിപ്പറമ്പ്)

മരുമക്കള്‍: രമണി (ബംഗളൂരു), തങ്കമണി.

സഹോദരങ്ങള്‍ കേശവന്‍ (ബംഗളൂരു), രുഗ്മിണി (തളിപ്പറമ്പ്), നാരായണന്‍കുട്ടി (കല്ല്യാശ്ശേരി), മധുസൂദനന്‍ (എറണാകുളം) പരേതരായ കമല, തങ്കമണി, ഉണ്ണികൃഷ്ണന്‍, ഗംഗാധരന്‍, മോഹനന്‍.

സംസ്‌ക്കാരം നാളെ ബുധനാഴ്ച രാവിലെ 11 മണി ആടിക്കുംപാറ പൊതുശ്മശാനത്തില്‍.