കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരിയുടെ പിതാവ് പി.കൃഷ്ണന് നമ്പ്യാര്‍(81)നിര്യാതനായി
ശ്രീകണ്ഠാപുരം: കണ്ണൂര്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.കെ.രത്നകുമാരിയുടെ പിതാവ് ശ്രീകണ്ഠാപുരം കോട്ടൂര്‍ സ്വദേശി പി.കൃഷ്ണന് നമ്പ്യാര്‍(81) നിര്യാതനായി.

സംസ്ക്കാരം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക്.
രാവിലെ 8.30 മണി മുതല്‍ വളക്കൈയിലെ വീട്ടില്‍ പൊതുദര്‍ശനം.
ഭാര്യ: പദ്മാവതി. മറ്റു മക്കള്‍: വനജ, ദേവദാസ്, രഞ്ജിത്ത്കുമാര്‍.
