മാവിച്ചേരിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന സി.വി.ഇന്ദുചൂഡന്‍(52)നിര്യാതനായി.

തളിപ്പറമ്പ്:മാവിച്ചേരിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന സി.വി.ഇന്ദുചൂഡന്‍(52)നിര്യാതനായി.

മാവിച്ചേരി നരസിംഹമൂര്‍ത്തി (മഹാവിഷ്ണു)ക്ഷേത്രം സെക്രട്ടറിയാണ്.

പിതാവ്: പരേതനായ രാഘവമാരാര്‍, മാതാവ്: ചന്ദ്രമതി.

ഭാര്യ:ജിഷ(ഏമ്പേറ്റ്).

മക്കള്‍: കാര്‍ത്തിക(വിദ്യര്‍ത്ഥിനി, ബംഗളൂരു), സാരംഗ്(വിദ്യാര്‍ത്ഥി മൂത്തേടത്ത് ഹൈസ്‌കൂള്‍).

സഹോദരങ്ങള്‍’:സുധ(ഏച്ചൂര്‍) സുപ്രിയ(ബംഗളൂരു).

മൃതദേഹം ഉച്ചക്ക് 12 മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം 3 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍.