കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വയോധികന്‍ ചികില്‍സക്കിടെ മരിച്ചു.

ചിറ്റാരിക്കല്‍: കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വയോധികന്‍ ചികില്‍സക്കിടെ മരിച്ചു.

ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കമ്പല്ലൂര്‍ കൊല്ലാടയിലെ വടകകേമുറിയില്‍ തോമസ്(86)നെയാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ മുറിയില്‍ അവശനിലയില്‍ കണ്ടത്.

ഭാര്യ: മറിയക്കുട്ടി.

മക്കള്‍: സുരേഷ് തോമസ്(ഓട്ടോ ഡ്രൈവര്‍, കമ്പല്ലൂര്‍), സ്‌കറിയ തോമസ്(ഇന്‍കംടാക്‌സ് ഓഫീസര്‍, ജയ്പൂര്‍).

മരുമക്കള്‍:മിനി, പരേതയായ സലോമി(കടുമേനി).

ശവസംസ്‌ക്കാരം ഇന്ന് (ഏപ്രില്‍-13 തിങ്കള്‍-)വൈകുന്നേരം നാല്മണിക്ക് കമ്പല്ലൂര്‍ അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍.