സുരേഷ് കീഴാറ്റൂരിന്റെ പിതാവ് കീഴാറ്റൂരിലെ കെ.പി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(86) നിര്യാതനായി.

തളിപ്പറമ്പ്: വയല്‍കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ പിതാവ് കീഴാറ്റൂരിലെ കെ.പി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(86) നിര്യാതനായി.

ഭാര്യ: സി.ജാനകി.
മറ്റുമക്കള്‍: രതീശന്‍, രജിത, രേഖ(സി.പി.ഐ.എം മാവിച്ചേരി ബ്രാഞ്ച് സിക്രട്ടറി ), രൂപ.

മരുമക്കള്‍: ലത, എം.പത്മനാഭന്‍, കെ.പി.ജയകൃഷ്ണന്‍(മാവിച്ചേരി), ഷീബ(കടമ്പേരി) പ്രിയേഷ് (കടലായി).

സഹോദരങ്ങള്‍: കെ.പി നാരായണന്‍, കെ.പി കുഞ്ഞിരാമന്‍ പരേതരായ ദേവി, ഗോപാലന്‍, കരുണാകരന്‍, പത്മനാഭന്‍.

മൃതദേഹം ഇന്ന് (ചൊവ്വാഴ്ച്ച )രാവിലെ 8 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം-11 മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.