ചവനപ്പുഴയിലെ കെ.പി.നാരായണന്‍(73)നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് (14- 10-22)ന് വൈകുന്നേരം 5 മണിക്ക് ചവനപ്പുഴ പൊതുശ്മാശാനത്തില്‍
ചവനപ്പുഴ: കൃഷ്ണപിള്ള സ്മാരക വായനശാലക്ക് സമീപത്തെ കൂത്തറേത്ത് പുല്ലായ്‌ക്കൊടി നാരായണന്‍ (73) നിര്യാതനായി.
ഭാര്യ: ലക്ഷ്മിക്കുട്ടി.
മക്കള്‍: രമേശന്‍, രതീശന്‍(വിദേശം),രേഷ്മ.
മരുമക്കള്‍: ഹരീഷ് (ഏഴിലോട്), റീന (ഏരുവേശ്ശി), അപര്‍ണ്ണ (നരിക്കോട്).
സഹോദരങ്ങള്‍: രോഹിണി, പത്മിനി, രാജഗോപാലന്‍, ബാബു.
സംസ്‌ക്കാരം ഇന്ന് (14- 10-22)ന് വൈകുന്നേരം 5 മണിക്ക് ചവനപ്പുഴ പൊതുശ്മാശാനത്തില്‍