അറത്തിലെ മരങ്ങാടന്‍ വീട്ടില്‍ ഭാസ്‌ക്കരന്‍(66) നിര്യാതനായി.

പിലാത്തറ: അറത്തില്‍ പിലാത്തോട്ടത്ത് മരങ്ങാടന്‍ വീട്ടില്‍ ഭാസ്‌കരന്‍ (66) കോത്തായി മുക്കിലെ വസതിയില്‍ നിര്യാതനായി.

അറത്തില്‍ സ്‌കൂള്‍ പരിസരത്തും കോത്തായി മുക്കിലും കച്ചവടം നടത്തിയിരുന്നു.

ഭാര്യ: ഉഷ (പങ്ങടം).

മക്കള്‍: സഖി, സന്ദീപ്, സന്തോഷ്.

മരുമകന്‍: രാജേഷ് (ചെങ്ങളം).

സഹോദരങ്ങള്‍: ശ്യാമള ( പുറച്ചേരി), കൃഷ്ണന്‍ (ചുമട്ടുതൊഴിലാളി, കൊറ്റി, പയ്യന്നൂര്‍).