കോട്ടൂര്‍ കുന്നിലെ വെള്ളുവളപ്പില്‍ നാരായണന്‍ (76) നിര്യാതനായി.

ശ്രീകണ്ഠപുരം: കോട്ടൂര്‍ കുന്നിലെ വെള്ളുവളപ്പില്‍ നാരായണന്‍ (76) നിര്യാതനായി.

പരേതരായ ഒതേനന്‍- ചീയ്യയി ദമ്പതികളുടെ മകനാണ്.

മക്കള്‍: പി.പി( ലതിക (സി.പി.ഐ.എം മലപ്പട്ടം സെന്റര്‍ ബ്രാഞ്ചംഗം, മലപ്പട്ടം സര്‍വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍ ),ലസിത, ലജിത.

മരുമക്കള്‍ വി.വി.വിനോദ് (മലപ്പട്ടം,റിട്ട. എസ്.ഐ ഓഫ് പോലീസ് ), സുരേന്ദ്രന്‍( വേശാല,റിട്ടയേര്‍ഡ് ആര്‍മി ), മനോജ് (മാവിച്ചേരി).

സഹോദരങ്ങള്‍: ദാമോദരന്‍ (റിട്ടയേഡ് മില്‍മ കണ്ണൂര്‍), ലക്ഷമണന്‍ (സെക്രട്ടറി,സി.പി.ഐ.എം ചൂളിയാട് ലോക്കല്‍ കമ്മറ്റി), രഘൂത്തമന്‍ (റിട്ട.അദ്ധ്വാപകന്‍ മയ്യില്‍, സി പി ഐ എം തലക്കോട് നോര്‍ത്ത് ബ്രാഞ്ചംഗം ) ജനാര്‍ദ്ദനന്‍ (ഓട്ടോഡ്രൈവര്‍ മലപ്പട്ടം ).പരേതയായ വി.വി മാധവി (കൊളന്ത)

ശവസംസ്‌കാരം നാളെ രാവിലെ 10 മണി മലപ്പട്ടം പഞ്ചായത്ത് ആധുനിക വാതക ശ്മശാനം ശാന്തികവാടത്തില്‍ .