തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ വടക്കൻ ലക്ഷ്മി (93) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗുരുക്കൾ നാരായണൻ.
മക്കൾ: ജി സുകുമാരൻ ( തളിപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം മുൻ ജീവനക്കാരൻ), മുരളി, പരേതനായ പവിത്രൻ ( ബസ്സ് കണ്ടക്ടർ ).
മരുമക്കൾ: ഗായത്രി, രജിത, ശ്രീലത ( പടന്നക്കാട്, നീലേശ്വരം )