ചരമം പൂമംഗലത്തെ പേറയില്‍ കുഞ്ഞിരാമന്‍(63) നിര്യാതനായി. Kannur News June 6, 2022 പൂമംഗലം: പൂമംഗലം കള്ളുഷാപ്പിന് സമീപത്തെ പേറയില്‍ കുഞ്ഞിരാമന്‍(63)നിര്യാതനായി. പരേതരായ എ.കെ.കുഞ്ഞമ്പു നമ്പ്യാര്‍-നാരായണി അമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍-യശോദ, ശ്രീധരന്‍, ചന്ദ്രന്‍, പ്രേമവല്ലി, പരേതരായ കൃഷ്ണന്‍ ഗംഗാധരന്‍.