നമ്പീശന്‍ വക്കീലിന്റെ ഭാര്യ സരോജ ടീച്ചര്‍(84) നിര്യാതയായി.

തളിപ്പറമ്പ്: ആര്‍.എസ്.എസ്. നേതാവും തളിപ്പറമ്പിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. വി.എം.ബാലകൃഷ്ണന്‍ നമ്പീശന്റെ(നമ്പീശന്‍ വക്കീല്‍) ഭാര്യ സരോജ ടീച്ചര്‍(84) നിര്യാതയായി.

മക്കള്‍: ഡോ.പ്രമീള (കണ്ണൂര്‍), ശിവജി.

(ബാംഗ്ലൂര്‍). മരുമക്കള്‍: ജയറാം, മിനി.

സംസ്‌കാരം സപ്തംബര്‍ 20 ന് (നാളെ-ചൊവ്വ)രാവിലെ 10.00 മണിക്ക് പട്ടപ്പാറ വിശ്വഹിന്ദു പരിഷത്ത് ശ്മശാനത്തില്‍.