കടമ്പൂര്‍ സ്‌കൂളിന് സമീപത്തെ തോട്ട്യന്‍ സുജാത(49)നിര്യാതയായി.
എടക്കാട്: കടമ്പൂര്‍ സ്‌കൂളിനു സമീപത്തെ തോട്ട്യന്‍ സുജാത(49)നിര്യാതയായി.

തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പരേതനായ തോട്ട്യന്‍ നാരായണന്‍ ചപ്പന്‍ ശ്രീദേവി ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ്: കെ.ചന്ദ്രന്‍ (റിട്ട: ബേങ്ക് ഓഫ് ബറോഡ്).
മക്കള്‍: ശ്വേത, സുധീപ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, ആലപ്പുഴ).
സഹോദരങ്ങള്‍: ഉദയകുമാര്‍ (കമ്പ്യൂട്ടര്‍ സര്‍വ്വീസ് എഞ്ചിനീയര്‍, കണ്ണൂര്‍),നിഷ (മുത്തൂറ്റ് ബേങ്ക്, ഡല്‍ഹി).
സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് 12 മണിക്ക് നടാല്‍ ശ്മശാനത്തില്‍.
