Skip to content
ധര്‍മടം: തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സൂചന സായാഹ്ന പത്രം മാനേജരും,
ജനതാപാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന
ഗവ.ബ്രണ്ണന്‍ കോളേജിന് സമീപം പരപ്രത്ത് വീട്ടില്‍ വളപ്പിലേക്കണ്ടി സുകുമാരന്‍ (78) നിര്യാതനായി.
സഹോദരങ്ങള്‍: വി.പി.സാവിത്രി(റിട്ട. അധ്യാപിക) വി.പി.ഗൗരി(റിട്ട. അധ്യാപിക), വി.പി.ശ്രീമതി, പരേതരായ കൗസല്യ, സുമിത്ര.