പട്ടുവം മുതുകുടയിലെ കടാങ്കോട്ട് വലിയ വീട്ടില്‍ ഗോപാലന് നമ്പ്യാര്‍ (95) നിര്യാതനായി.

സംസ്കാരം (നാളെ) വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് മുതുകുടയിലെ തറവാട് ശ്മശാനത്തില്‍ നടക്കും.
തളിപ്പറമ്പ്: പട്ടുവം മുതുകുടയിലെ കടാങ്കോട്ട് വലിയ വീട്ടില്‍ ഗോപാലന് നമ്പ്യാര്‍ (95) നിര്യാതനായി.
മുതുകുട എല്‍.പി.സ്കുള് പ്രഥമ അദ്ധ്യാപകനും മനേജരുമായിരുന്നു.
ഭാര്യ: പരേതയായ പാപ്പിനിശേരി കോരോന് കുന്നത്ത് ജാനകിയമ്മ.
മക്കള്‍: പി.കെ.ദിവാകരന് (റിട്ട: എക്സിക്യൂട്ടീവ് ഇഞ്ചിനീയര്‍ ), പി.കെ.സുധാകരന് (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര് ),പി.കെ. രത്നാകരന് ( അദ്ധ്യാപകന്, മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍, തളിപ്പറമ്പ് ), പി.കെ.രാജേന്ദ്രന് (അദ്ധ്യാപകന്, മുതുകുട എല്‍.പി.സ്കൂള്‍), പി.കെ.ശ്രീനീവാസന് (ജില്ലാ ട്രഷറി, കണ്ണൂര്‍ ),പി.കെ.വിജയലക്ഷ്മി (അദ്ധ്യാപിക, ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ ), പി.കെ. അനില്‍കുമാര്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, യു.എസ്.എ).
മരുമക്കള്‍: പി.വി. നിഷ (അദ്ധ്യപിക, പട്ടുവം. യു.പി.സ്കൂള്‍ ), പി.പി.അനിത ( ചട്ടിയോള്‍, ഓലയമ്പാടി), ടി.എന്‍.മല്ലിക പാന്തോട്ടം (അദ്ധ്യാപിക, ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍), എന്‍.വി. നിത്യ കാവുങ്കല്‍ (അദ്ധ്യാപിക എം.എം.യു.പി സ്കൂള്‍ ,കുപ്പം), സി.വി. ലത (പാവനൂര്‍ മൊട്ട), എം.എം.മധുസൂദനന് മാസ്റ്റര്‍ പരിയാരം ( ജില്ലാ പ്രോജക്ട് ഓഫീസര്‍, എസ്.എസ്.കെ, കാസര്‍ക്കോട്), കെ.അനു ചട്ടംഞ്ചാല്‍ (യു.എസ്.എ).
സഹോദരങ്ങള്‍: പരേതരായ ലക്ഷമിയമ്മ, കുഞ്ഞാക്കമ്മ, നാരായണിയമ്മ, മാധവിയമ്മ, ചെറിയമ്മ, ഗോവിന്ദന് നമ്പ്യാര്‍.
