മേലേതിയടത്തെ ഇ.വി.ബാലകൃഷ്ണന്‍ നായര്‍(81)നിര്യാതനായി.

പരിയാരം: മേലതിയടം ചെറുപ്പാറയിലെ ഇ.വി.ബാലകൃഷ്ണന്‍ നായര്‍(81) നിര്യാതനായി.

എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ച ഇദ്ദേഹം കേരള റവന്യൂ വകുപ്പിലും ജോലിചെയ്തിട്ടുണ്ട്.

ഭാര്യ: കടാങ്കോട്ട് വലിയ വീട്ടില്‍ ദാക്ഷായണി.

മക്കള്‍: ദീപ(കക്കറ),പ്രീത(അധ്യാപിക, ഗവ.എല്‍.പി സ്‌ക്കൂള്‍ തെക്കേക്കര, കടന്നപ്പള്ളി), ഷീബ (ബാംഗളൂര്‍).

മരുമക്കള്‍: കെ.ഗോപാലകൃഷണന്‍നായര്‍ (ഫയര്‍ സ്റ്റേഷന്‍, പെരിങ്ങോം )
സി.എം.ഹരിദാസ് (അധ്യാപകന്‍, പിലിക്കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍), രാകേഷ് (ബംഗളൂരു.

സഹോദരങ്ങള്‍:
കുഞ്ഞിരാമന്‍ മാസ്റ്റര്‍, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ഭാര്‍ഗവി അമ്മ, ദേവകി അമ്മ. പരേതരായ നാരായണന്‍ നായര്‍.

ഫെബ്രുവരി 3 വെള്ളി രാവിലെ 8.30 മുതല്‍ വീട്ടില്‍ പൊതുദര്‍ശനം തുടര്‍ന്ന് 10.30 ന് ചെറുപ്പാറ പൊതുശ്മശാനത്തില്‍ സംസ്‌കാരം.