മുഹമ്മദ് കോട്ടക്കുന്ന്(84)നിര്യാതനായി

പിലാത്തറ: നരിക്കാംവള്ളി കോട്ടക്കുന്ന് പാറോട്ടകത്ത് മുഹമ്മദ് (84) നിര്യാതനായി.

ഭാര്യ: കുഞ്ഞാമിന.

മക്കള്‍: സുബൈദ, ജബ്ബാര്‍, നൗഷാദ്, സുലൈഖ.

മരുമക്കള്‍: സമിറ, മിസിരിയ, പരേതരായ അബു, അബ്ദുള്‍ നിസാര്‍.

സഹോദരങ്ങള്‍: ആമിന, പരേതനായ അംബാസ്, അബ്ദുള്ള.