ഓലയമ്പാടി മണികണ്ഠന് ചെരിഞ്ഞു.
ഓലയമ്പാടി: ആനപ്രേമികളുടെ പ്രിയങ്കരനായ ഓലയമ്പാടി മണികണ്ഠന് ചെരിഞ്ഞു, 53 വയസായിരുന്നു.
മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ തിടമ്പേറ്റിയ മണികണ്ഠന് തൃശൂര്‍പൂരത്തിലും പങ്കെടുത്തിരുന്നു.
ഓലയമ്പാടിയിലെ ചോമ്പാളന്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ആന അസുഖങ്ങലെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മണികണ്ഠന് 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓലയമ്പാടിയിലെത്തിയത്.
ശാന്തസ്വഭാവക്കാരനായിരുന്ന മണികണ്ഠന് ഇന്നലെ രാത്രി ഏഴോടെയാണ് ചെരിഞ്ഞത്.