തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റിട്ട. ഡ്രൈവര്‍ പരിയാരത്തെ ഒ.എം.ജോസ് (72) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റിട്ട. ഡ്രൈവര്‍ പരിയാരത്തെ ഒ.എം.ജോസ് (72) നിര്യാതനായി.

ഭാര്യ: നിര്‍മല.

മക്കള്‍: ജ്യോത്സന ബിനു (സബ് കോടതി പയ്യന്നൂര്‍), സിസ്റ്റര്‍ സ്‌നേഹ ജോസ് (എഫ്.എസ്.എസ് എച്ച് കോണ്‍വെന്റ് കോട്ടയം), ഹര്‍ഷ ഷാനോണ്‍ (ഇന്‍ഫോ മാക്‌സ് പരിയാരം).

മരുമക്കള്‍: ബിനു കെ ജോസഫ്, ഷാനോണ്‍ സെബാസ്റ്റ്യന്‍.

കൊച്ചുമക്കള്‍: ആന്റോസ്, ജോണ്‍പോള്‍, ജോഹാന്‍ ജോസഫ്.

ശവസംസ്‌കാരം ഇന്ന് (10 -3 -2025 തിങ്കളാഴ്ച്ച) വൈകുന്നേരം 4 മണിക്ക് പരിയാരം സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ചര്‍ച്ച് സെമിത്തേരിയില്‍.