സാമൂഹ്യ തിന്മകള്ക്കെതിരെ ശക്തമായി പ്രതികരിക്കും. ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍.
കണ്ണൂര്‍: സാമൂഹ്യ തിന്മകള്ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഓണ്‍ലൈന്‍ മീഡിയാ അസോസിയേഷന്‍ രൂപീകരണ യോഗം തീരുമാനിച്ചു.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്നും മാധ്യമ രംഗത്ത് സാമുഹ്യ തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു.
കരിമ്പം. കെ.പി.രാജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജേഷ് എരിപുരം സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍- ഷനില്‍ ചെറുതാഴം പ്രസിഡന്റ്), അനില്‍ പുതിയവീട്ടില്‍ (സെക്രട്ടറി), നജ്മുദ്ദീന്‍പിലാത്തറ (ട്രഷറര്‍), ജബ്ബാര്‍ മഠത്തില്‍, ടി ബാബു പഴയങ്ങാടി, ഭാസ്‌കരന്‍ വെള്ളൂര്‍ (വൈസ് പ്രസിഡന്റുമാര്‍), കമാല്‍ റഫീഖ്, അജ്മല്‍ തളിപ്പറമ്പ്, ഉമേഷ് ചെറുതാഴം (ജോ. സെക്രട്ടെറിമാര്‍).
രാജേഷ് എരിപുരം, കരിമ്പം. കെ.പി.രാജീവന്‍ ശ്രീകാന്ത് പാണപ്പുഴ(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).