പി.ബാലകൃഷ്ണന്‍ നായര്‍ തളിപ്പറമ്പ് ഡിവൈ.എസ.പിയായി ചുമതലയേറ്റു.
തളിപ്പറമ്പ്: നിയമലംഘകര്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും പേടിസ്വപ്നമായ പോലീസ് ഓഫീസര്‍ വീണ്ടും കണ്ണൂര്‍ ജില്ലയില്‍.
ഇത്തവണ തളിപ്പറമ്പ് ഡിവൈ എസ് പിയായിട്ടാണ് പി.ബാലകൃഷ്ണന്‍ നായര്‍ ചുമതലയേറ്റത്.
നേരത്തെ വളപട്ടണം, കണ്ണൂര്‍ ടൗണ്‍, സിറ്റി തുടങ്ങിയ സ്റ്റേഷ നുകളില്‍ സി.ഐയായി ജോലി ചെയ്ത അദ്ദേഹം കണ്ണൂര്‍ എ.സി.പിയായും കാഞ്ഞങ്ങാട്, കാസര്‍ക്കോട് ഡിവൈ.എസ്.പിയായും സേവനമനുഷ്ഠിച്ചു.
ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ പോലീസ് ഓഫീസറായ ബാലകൃഷ്ണന്‍ നായര്‍ ഉദുമ പാലക്കുന്ന് സ്വദേശിയാണ്.