റിട്ട.ഡിവൈ.എസ്.പി പാനക്കാരന്‍ കുഞ്ഞിരാമന്‍(63) നിര്യാതനായി.

പെരിങ്ങോം: റിട്ട.ഡി.വൈ.എസ്.പി പെരിങ്ങോത്തെ പാനക്കാരന്‍ കുഞ്ഞിരാമന്‍(63)നിര്യാതനായി.

ഭാര്യ: ലളിത(റിട്ട.അധ്യാപിക).

മക്കള്‍: ശ്രാവണ്‍, ശ്രുതി.

മരുമക്കള്‍: സൗമ്യ, ജിതേഷ്.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് പെരിങ്ങോത്തെ സമുദായ ശ്മശാനത്തില്‍.

തളിപ്പറമ്പ് എസ്.ഐ, സി.ഐ തസ്തികകളില്‍ ജോലി നോക്കിയിരുന്നു.

കാസര്‍ഗോഡ് വിജിലന്‍സില്‍ നിന്നാണ് വിരമിച്ചത്.