പി.എം.കുഞ്ഞിരാമന് നായനാര്‍(91)നിര്യാതനായി.
ശ്രീകണ്ഠാപുരം: കണയാര്വയലിലെ പി.എം.കുഞ്ഞിരാമന്‍നായനാര്‍ (91) നിര്യാതനായി.
ജോയിന്റ് കൗണ്‍സില്‍ ഇരിക്കൂര്‍ മേഖല കമ്മിറ്റി അംഗവും, SWTDEF സംസ്ഥാന കമ്മറ്റി അംഗവും യുവകലാസാഹിതിയുടേയും കേരള യുക്തിവാദി സംഘത്തിന്റെയും കണ്ണൂര്‍ ജില്ലാ ജോ:സെക്രട്ടറിയുമായ കെ.കെ.കൃഷ്ണന്റെ പിതാവാണ്.
ഭാര്യ:കെ.കെ.മീനാക്ഷി,
മറ്റ് മക്കള്‍: സുലോചന, രാധാമണി.
മരുമക്കള്‍: പി.ബാലകൃഷ്ണന്(കൂട്ടും മുഖം), പ്രീതി.പി.തമ്പി (വില്ലേജ് ഓഫീസര്‍,മലപ്പട്ടം, ജോയിന്റ് കൗണ്‍സില്‍ ഇരിക്കൂര്‍ മേഖലാ വനിതാ കമ്മറ്റി സിക്രട്ടറി), പരേതനായ കെ.പി.പ്രകാശന്.
