പരിയാരം: പോക്‌സോ കേസില്‍ ബസുടമ അറസ്റ്റില്‍.
പുറച്ചേരിയിലെ കണ്ണാടവീട്ടില്‍ ലക്ഷ്മണനെയാണ്(65) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായ പരാതിയിലാണ് അറസ്റ്റ്.
ഏര്യം പ്രദേശത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയാണ് ലക്ഷ്മണന്‍.