ബസില്‍ പീഡനം-മധ്യവയസ്‌ക്കന്‍ പിടിയില്‍-

തളിപ്പറമ്പ്:സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ അപമാനിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയില്‍.

ഇന്ന് രാവിലെയായിരുന്നു സംഭവം.

ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.