Skip to content
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ശ്രീപൂക്കോത്ത് കൊട്ടാരം ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുത്തു.
എം. ബാലകൃഷ്ണന് (പ്രസിഡന്റ്), പി.സുമേഷ് ( വൈസ് പ്രസിഡന്റ്), സി.നാരായണന് (സെക്രട്ടറി ) എന്നിവരാണ് ഭാരവാഹികള്‍.
കെ.ലക്ഷ്മണന്, പി.നാരായണന്, കെ.രമേശന്, ടി.വി.രാജന്, അഡ്വ:എം.വിനോദ് രാഘവന്, പി.മോഹനചന്ദ്രന്, പി.രാജേന്ദ്രന്, ടി.വി.കൃഷ്ണരാജ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങള്‍.