പാപ്പിനിശേരിയിലെ പൂത്തേന്‍ കൗസല്യ(82)നിര്യാതയായി.

പാപ്പിനിശേരി: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സീനിയര്‍ സ്റ്റാഫ്(റിസപ്ഷനിസ്റ്റ്) സജീവന്റെ അമ്മ പാപ്പിനിശ്ശേരിയിലെ പൂത്തേന്‍ കൗസല്യ(82) നിര്യാതയായി.

മറ്റൊരുമകന്‍-രാജീവന്‍ (കെ എസ് ഇ ബി പാപ്പിനിശേരി).

മരുമക്കള്‍: ജാസ്മിന(കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഗൈനക്ക് വിഭാഗം), ഷൈമ (പാപ്പിനിശേരി ഹരിതകര്‍മ്മസേന).

മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.