കടന്നപ്പള്ളിയിലെ പോത്തേര കരിയാട്ട ഗംഗാധരന്‍(67)നിര്യാതനായി.

കടന്നപ്പള്ളി: പടിഞ്ഞാറെക്കര പോത്തേര കരിയാട്ട ഗംഗാധരന്‍(67) നിര്യാതനായി.

പരേതനായ പി.ടി.ശങ്കരന്‍ നമ്പ്യാരുടെയും പോത്തേര കരിയാട്ട കല്ല്യാണി അമ്മയുടെയും മകനാണ്.

ഭാര്യ: സുലോചന (കക്കറ).

മക്കള്‍: പ്രശാന്ത് (അദ്ധ്യാപകന്‍ ), പ്രവിശങ്കര്‍.

മരുമകള്‍: ദേവഗംഗ (അധ്യാപിക).

സഹോദരങ്ങള്‍: ഹരിദാസ്, സുകുമാരന്‍, രമേശന്‍.

ശവസംസ്‌കാരം ഇന്ന്(30-1-24)വൈകുന്നേരം 4 മണിക്ക്.