പ്ലാത്തോട്ടത്തെ പടിഞ്ഞാറെ പുരയില്‍ കമല(83)നിര്യാതയായി.

തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ പടിഞ്ഞാറെ പുരയില്‍ കമല(83)നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കെ.വി.കേളന്‍.

മക്കള്‍: ദുര്‍ഗ, മധുസൂദനന്‍(സി.പി.എം പ്ലാത്തോട്ടം ബ്രാഞ്ച്അംഗം), ജയദേവന്‍, പ്രീത, രാജീവ്(സി.പി.എം തൃച്ചംബരം കോട്ടകുന്ന് ബ്രാഞ്ച് സെക്രട്ടറി), ലീന(സി.പി.എം കോട്ടകുന്ന് ബ്രാഞ്ച് അംഗം).

മരുമക്കള്‍: ലിജ(ചവനപ്പുഴ), പത്മജ (മഴൂര്‍), ഉദയഭാനു(ബാബു പാപ്പിനിശ്ശേരി) അനില(കണ്ണൂര്‍) പരേതരായ രാഘവന്‍, പ്രതാപന്‍.

സംസ്‌കാരം ഇന്ന് (ഏപ്രില്‍ ആറിന്) ഉച്ചയ്ക്ക് 2 മണിക്ക് ഏഴാംമൈല്‍ ശ്മശാനത്തില്‍.