പരസ്യമദ്യപാനം-ഒരാള്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: പൊതുറോഡരികില്‍ പരസ്യമദ്യപാനം, യുവാവിന്റെ പേരില്‍ കേസ്.

കോടല്ലൂരിലെ നണിച്ചേരി വളപ്പില്‍ എന്‍.വി.സന്തോഷ്‌കുമാറിന്റെ പേരിലാണ് കേസ്.

ഇന്നലെ ഉച്ചക്ക് 12.30 ന് നണിച്ചേരി പാലത്തിന് സമീപത്തെ പൊതുറോഡിലായിരുന്നു സംഭവം.

തളിപ്പറമ്പ് എസ്.ഐ ഷിബു എഫ്.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗിന് ഇടയിലാണ് ഇയാളെ പിടികൂടിയത്.