പുഷ്പഗിരിയില്‍ നേര്‍ക്കുനേര്‍ പോരാട്ടം

തളിപ്പറമ്പ് നഗരസഭയില്‍ 12-ാം വാര്‍ഡായ പുഷ്പരിരിയിലും നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്.

യു.ഡി.എഫിന് വേണ്ടി മുസ്ലിംലീഗിലെ കെ.മുഹമ്മദ് ഫിയാസും(34)

എല്‍.ഡി.എഫിന് വേണ്ടി സി.പിഎമ്മിലെ ഇല്ലിക്കല്‍ കുര്യന്‍ തോമസുമാണ്(61) മല്‍സരിക്കുന്നത്.

കരിമ്പം ഗവ.എല്‍.പി സ്‌ക്കൂളില്‍ വടക്കുഭാഗത്താണ് പോളിംഗ് സ്‌റ്റേഷന്‍.

ആകെ വോട്ടര്‍മാര്‍ 1050.