മട്ടന്നൂർ: റേഡിയോ മലബാർ, മട്ടന്നൂർ ജയകേരള എന്നിവയുടെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായരുടെ 90-ാം
ജന്മദിന ആഘോഷം സംഘടിപ്പിച്ചു.
കൃഷ്ണകുമാർ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ഷിനോജ് കാഞ്ഞിലേരി അധ്യക്ഷത വഹിച്ചു.
സിനി ലക്ഷ്മണൻ, കെ.കെ. രഘുനാഥൻ, ബാവ മട്ടന്നൂർ, കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.