മുണ്ടയാട്ട് രാജലക്ഷ്മിടീച്ചര്‍(68) നിര്യാതയായി

 

സംസ്‌ക്കാരം നാളെ രാവിലെ 10.30 ന് അതിയടം ശ്മശാനത്തില്‍.

പരിയാരം: ചെറുകുന്ന് ഒതയമ്മാടം യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാദ്ധ്യാപിക മുണ്ടയാട്ട് രാജലക്ഷ്മി(68)നിര്യാതയായി.

ഭര്‍ത്താവ്: പി.വി.മോഹനന്‍ നമ്പ്യാര്‍(എല്‍.ഐ.സി).

മക്കള്‍: ആരതി(യു.എസ്.എ), ഹരി(യു.എസ്.എ).

മരുമക്കള്‍: സി.എം.ലജീഷ്(യു.എസ്.എ). നിത്യ(യു.എസ്.എ)

സഹോദരങ്ങള്‍: പത്മനാഭന്‍ നമ്പ്യാര്‍(ചെന്നൈ), ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍(യു.എസ്.എ), ഡോ.എം.മുകുന്ദന്‍ നമ്പ്യാര്‍(പയ്യന്നൂര്‍), പരേതനായ നാരായണന്‍ നമ്പ്യാര്‍.