എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
ഉളിക്കല്‍: എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
ഉളിക്കല്‍ പരിക്കളം തേര്‍മലയിലെ പാലക്കലോടി ജോസ് (54) എന്ന തങ്കച്ചനാണ് ആഴ്ചകളായി കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണപ്പെട്ടത്.
വത്സമ്മയാണ് ഭാര്യ.
മക്കള്‍: ഡയാന, ഡെനിയ, ഡീനു. മരുമക്കള്‍: വിനോദ്, സുനില്‍, ജ്യോതിസ്. സംസ്‌ക്കാരം പിന്നീട്.