ട്രെയിന്‍ തട്ടി മരിച്ച പത്മനാഭന്റെ സംസ്‌ക്കാരം നാളെ(ചൊവ്വ)

തളിപ്പറമ്പ്: ഇരിണാവ് യോഗശാലക്ക് സമീപം ഇന്ന് വൈകുന്നേരം ട്രെയിന്‍ തട്ടി മരിച്ച കടമ്പേരി സി.ആര്‍.സി. വായനശാലക്ക് സമീപത്തെ ആ ശ്രമത്തില്‍ പത്മനാഭന്റെ(68) മൃതദേഹം നാളെ(9-07-24) ചൊവ്വാഴ്ച്ച സംസ്‌ക്കരിക്കും.

ഉച്ച കഴിഞ്ഞ് 2 ന് കടമ്പേരി പൊതു ശ്മശാനത്തിലാണ് സംസ്‌ക്കാരം.

ഭാര്യ: ഓമന(പാലക്കാട്).

മക്കള്‍: അനില്‍(ഏറണാകുളം), അനീഷ്, അജേഷ്.

സഹോദരങ്ങള്‍: പി.വി.വിശാലാക്ഷി(കടമ്പേരി), പ്രഭാകരന്‍ (കുന്നരു), കമലാക്ഷി (മുറിയാത്തോട്),പ്രകാശന്‍(ഏഴിലോട്) പരേതരായ അച്ചുതന്‍, ഭാഗ്യം, വാസു.