സാംഗ്ലി ഇബ്രാഹിം(66)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്വര്‍ണവ്യാപാരി സാംഗ്ലി ഇബ്രാഹിം(66) നിര്യാതനായി.

സുന്നിനഗര്‍ സ്വദേശിയാണ്.

ഭാര്യ: റാബിയ.

മക്കള്‍: ഖാദര്‍, അബ്ദുള്ള, ഖദീജ, മിസ്‌രിയ, ഫര്‍ഹാനത്ത്

: മരുമക്കള്‍: ജാബിര്‍, ഹാഷിം.