സ്‌കറിയ പുതിയപറമ്പില്‍ നിര്യാതനായി
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ സ്‌കറിയ പുതിയപറമ്പില്‍ (92) നിര്യാതനായി.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന് തളിപ്പറമ്പ് സെന്റ്‌മേരീസ് ഫോറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍.
ഭാര്യ:ബ്രിജിത്ത.
മക്കള്‍:സൂസമ്മ, സാലി, ലീലാമ്മ, ജോസ്, മോളി, ബേബി, പരേതനായ സന്തോഷ്,
മരുമകള്‍ :ബീന, ജോസ്.
സഹോദരങ്ങള്‍ :തോമസ്, ത്രേസ്യകുട്ടി, സെലീനാമ്മ, പരേതരായ അന്നമ്മ, പെണ്ണമ്മ, അച്ചാമ്മ, ദേവസ്യ.
