ഫസലിനെ ഗുരുതരനിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുപ്പത്തെ കെ.എം.അബൂബക്കര്‍ സിദ്ദിഖിന്റെയും ഞാറ്റുവയല്‍ സ്വദേശി കെ.പി.മുംതാസിന്റെയും മകനാണ്.
സഹോദരന്‍ ഷെജില്‍ മഹമ്മദ്.
തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ച് ബുള്ളറ്റ് ബൈക്കില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിര്‍ത്താതെ പോയ ഓട്ടോ പോലീസ് പിടികൂടിയതായാണ് വിവരം.
സി.എച്ച്.റോഡിലെ കുട്ടാമി ഹംസയുടെ ചെറുമകനാണ്.
കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം കുപ്പം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.