10 കുപ്പി മദ്യവുമായി പിടിയില്‍-
തളിപ്പറമ്പ്: 10 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കന് പിടിയില്‍. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും പയ്യാവൂര്‍ ശ്രീകണ്ഠാപുരം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ പയ്യാവൂരില്‍ വെച്ച് അളവില്‍ കൂടുതല്‍ വിദേശമദ്യം (5 ലിറ്റര്‍) കൈവശം വെച്ച കുറ്റത്തിന് തോമസ് തൊട്ടിയില്‍(തൊട്ടിതൊമ്മന്-53) എന്നയാള്‍ക്കെതിരെ അബ്കാരി … Read More
