മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും.
തളിപ്പറമ്പ്: ന്യൂഇയര്‍ പാര്‍ട്ടിക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരുലക്ഷം വീതം പിഴയും ശിക്ഷ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലിപും സംഘവും 2021 ജനുവരി ഒന്നിന് ബക്കളത്തുള്ള സ്‌നേഹ ഇന്‍ ബാറില്‍ വെച്ച് ന്യൂയര്‍ പാര്‍ട്ടി … Read More
