രാമന്തളി 17 ശുഹദാമഖാം ഉറൂസ് ഏപ്രില്‍ 1 മുതല്‍ 5 വരെ
പയ്യന്നൂര്‍: രാമന്തളി 17 ശുഹദാമഖാം ഉറൂസ് ഏപ്രില്‍ 1 മുതല്‍ 5 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേലനത്തില്‍ അറിയിച്ചു. എ.ഡി 1524 ല്‍ വൈദേശികാധിപത്യത്തനെതിരെ ഹസ്‌റത്ത് പൊക്കര്‍ മൂപ്പര്‍ധറ:അപ നേതൃത്വത്തില്‍പറങ്കിപ്പടയോട് യുദ്ധം ചെയ്ത് ധീരരക്തതസാക്ഷിത്വം വരിച്ച് രാമന്തളി … Read More
