1921 പുഴമുതല്‍ പുഴവരെ-ചരിത്രത്തോട് നീതിപുലര്‍ത്തിയ സിനിമ-സ്വാമി സാധുവിനോദന്‍.
പയ്യന്നൂര്‍: ചരിത്രത്തോട് നീതിപുലര്‍ത്തിയ തനതായ ചലച്ചിത്രാവിഷ്‌ക്കാരമാണ് രാമസിംഹന്റെ 1921 പുഴമുതല്‍ പുഴവരെ എന്ന ചലച്ചിത്രമെന്ന് ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധുവിനോദന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ ചെന്ന് കണ്ട സിനിമ മതമൈത്രി ആഗ്രഹിക്കുന്ന എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. … Read More
