ഒടുവില്‍ അവന്‍- ബിജു ജോസഫ് കുടുങ്ങി- 192 കുപ്പി മദ്യവും-

ഇരിട്ടി: ഒടുവില്‍ അവന്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നും വ്യാപകമായി മദ്യം കടത്തുന്ന സംഘത്തിന്റെ തലവനെ ഇരിട്ടി എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലത്തും കടവിലെ ബിജു ജോസഫ് (47) നെയാണ് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. … Read More