പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വികസനത്തിന് 20 കോടി അനുവദിച്ചു
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01, 89,000 രൂപയുടെ ഭരണാനുമതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രിയാണ് ഈ വിവരം അറിയിച്ചതെന്ന് എം.വിജിന്‍ എം.എല്‍.എ. പറഞ്ഞു. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, … Read More
