2500 രൂപ കിട്ടും–ബാലവേലയെക്കുറിച്ച് വിവരം നല്‍കിയാല്‍–
കണ്ണൂര്‍: ജില്ലയില്‍ ബാലവേലയെ പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് വനിതാ ശിശുവികസന വകുപ്പ് 2500 രൂപ പാരിതോഷികം നല്‍കും. ബാലവേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യ വിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയിലൂടെ 565 … Read More