ആകെ 26 കേസുകള്‍-അധ്യാപകന്‍ റിമാന്‍ഡില്‍.
തളിപ്പറമ്പ്: പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെതിരെ ഇന്ന് 21 കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. ഇന്നലെ എടുത്ത 5 കേസുകളുള്‍പ്പെടെ ഇതോടെ 26 കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തിരിക്കുന്നത്. 28 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ … Read More
