സമൂഹം ഇന്ന് പേരിന്റെയും പേരിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നതെന്ന് ഇബ്രാഹിം വെങ്ങര.
തളിപ്പറമ്പ്: സമൂഹം ഇന്ന് പേരിന്റെയും പേരിന്റെ തുമ്പിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നതെന്ന് നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം 32-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ തളിപ്പറമ്പ അക്കിപ്പറമ്പ് സ്‌കൂളില്‍ … Read More
