അടിയന്തിരാവസ്ഥയുടെ 47-
കണ്ണൂര്‍: അടിയന്തിരാവസ്ഥയുടെ 47-ാം വാര്‍ഷികദിനത്തില്‍ കണ്ണൂര്‍ മനുഷ്യാവകാശസമിതി അടിയന്തിരാവസ്ഥയുടെ വര്‍ത്തമാനം സംഘടിപ്പിക്കുന്നു. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും ചവിട്ടിയരക്കപ്പെട്ട ഭീകര ദിനങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയപശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്ന പരിപാടി ജൂണ്‍ 25 ന് ശനിയാഴ്ച്ച വൈകുന്നേരം 3 ന് കണ്ണൂര്‍ ഗുരുഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. … Read More
