അടുപ്പിലും കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂട്ടിിിിിിിിിിിിിിിിിിിിിിിിിിി
ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം പെട്രോളിനും ഡീസിലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ … Read More
