ആറ് മാവോയിസ്റ്റുകള്‍ കീഴടങ്ങി- കബനിദളത്തിന്റെ കഥ കഴിഞ്ഞു.
ചിക്മംഗളൂര്‍: ആറ് മാവോവാദികള്‍ ചിക്മാംഗളൂരില്‍ പോലീസ് മുമ്പാകെ കീഴടങ്ങി. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ജയണ്ണ, സുന്ദരി, ലത, ജിഷ, വനജാക്ഷി, രമേഷ് എന്നിവര്‍ ആയുധങ്ങളുമായി പോലീസില്‍ കീഴടങ്ങിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കീഴടങ്ങല്‍. ഇവര്‍ക്ക് … Read More
