പ്രകൃതിവിരുദ്ധം—77 വയസുകാരന് 21 വര്‍ഷം ജയില്‍-45,000 പിഴ-
തളിപ്പറമ്പ്: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് 21 വര്‍ഷം തടവും 45,000 രൂപ പിഴയും. അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ സുനില്‍ നിവാസില്‍ വി.കൃഷ്ണനെയാണ്(77) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി സി.മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. വിദ്യാര്‍ത്ഥിയായ 8 വയസുകാരനെ പ്രതിയുടെ വീട്ടില്‍ … Read More